ഡിസംബർ – 21 ഞായറാഴ്ച
രാവിലെ 6.30 മുതൽ 7.30 വരെ
കാര്യസിദ്ധി:കുടുംബ സൗഖ്യസിദ്ധിക്കും വിവാഹ തടസ്സങ്ങൾ മാറുന്നതിനും മംഗല്യ ലബ്ധിക്കുമായി സ്വയം വര പാർവ്വതി പൂജ.
| യജമാനൻമാർ |
₹ 25,000 |
| വിശേഷാൽ ഉപാസകർ-(സ്വയംവരയന്ത്രം -വെള്ളി) |
₹ 5000 |
| ഉപാസകർ |
₹ 3000 |
പ്രസാദം : സ്വയംവര യന്ത്രം (വെള്ളി)