മഹാ സർവൈശ്വര്യ യജ്ഞം
എറണാകുളത്തപ്പൻ ഗ്രൗണ്ട് 2026 മാർച്ച് 13, 14, 15 തീയതികളിൽ
ഭാരതത്തിൽ ആദ്യമായി 108 ഹോമക്കുണ്‌ഡങ്ങളിലായി 108 കുടുംബങ്ങൾ ദേവി സഹസ്രനാമം ദശലക്ഷം ആവർത്തി ചൊല്ലി ഹവനം ചെയ്യുന്നു. സമൂഹഹോമവും സമൂഹപൂജയുമാണ് ഈ യജ്ഞത്തിന്റെ പ്രത്യേകത.
108
ഹോമകുണ്ഡങ്ങൾ
108
കുടുംബങ്ങളുടെ സമർപ്പണം
ഇന്ത്യയിൽ ആദ്യമായി – മഹത്തായ മഹായജ്ഞം
സഹസ്രനാമ
ജപം
108
ഹോമകുണ്ഡങ്ങൾ
108
കുടുംബങ്ങളുടെ സമർപ്പണം
ഇന്ത്യയിൽ ആദ്യമായി – മഹത്തായ മഹായജ്ഞം
സഹസ്രനാമ
ജപം
പുനർജനീ സേവാസ്രമം ട്രസ്റ്റ്
ഭക്തജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും, ഭാരതീയ സാംസ്കാരിക പൈതൃക സംരക്ഷണത്തിനും, ധർമ്മ പ്രചരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ആത്മീയ സേവാ സംഘടന.
ദർശനം ( Vision )
സർവജനഹിതത്തിനായി ആത്മീയ വഴികളിലൂടെ ഐക്യം, ഭക്തി, സമൃദ്ധി വളർത്തുക.
പ്രവർത്തനങ്ങൾ:
- മഹായജ്ഞങ്ങളും ഹോമങ്ങളും
- അന്നദാനം & ധാനങ്ങൾ
- ഭക്തജനങ്ങളുടെ ആത്മീയ മാർഗനിർദ്ദേശം
- ആശ്രമം
- സന്യാസി
- സന്യാസിനി സഭ
മഹാ സർവൈശ്വര്യ യജ്ഞം 2025
ദിവസവരിയായുള്ളചടങ്ങുകൾ:
- തീയതി: മാർച്ച് 13, 14, 15 - 2026
- സ്ഥലം: എറണാകുളത്തപ്പൻ ഗ്രൗണ്ട്, എറണാകുളം
ദിവസം 1: ധ്വജാരോഹണം, ദീപ പ്രോജജ്വലനം
ദിവസം 2: അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ധന്വന്തരി ഹോമം, നവഗ്രഹപൂജ, മഹാ സുദർശന ഹോമം, സന്താന ഗോപാല മന്ത്രാർച്ചന, മാതംഗി പൂജ
ദിവസം 3: ക്ഷിപ്ര ഗണപതി ഹോമം, സ്വയം വര പാർവ്വതി ഹോമം, മഹാ പ്രത്യങ്കര ഹോമം, മഹാ സർവൈശ്വര്യ ഹോമം, മഹാ ശ്രീ ചക്ര പൂജ, ധ്വജ അവരോഹണം
ഹോമകുണ്ഡങ്ങൾ
0
മഹാപൂജകളും ഹോമങ്ങളും
0
+
കുടുംബങ്ങൾ സഹസ്രനാമം ജപിക്കുന്നു
0
പൂജകളും ഹോമങ്ങളും
സമർപ്പണം
“ഒരു സമർപ്പണം – ആയിരങ്ങൾക്കുള്ള അനുഗ്രഹം”