ഡിസംബർ – 20 ശനിയാഴ്‌ച
രാവിലെ 6.30 മുതൽ 8 മണി വരെ
കാര്യസിദ്ധി: രോഗപീഡകളാൽ ദുരിതമനുഭവിക്കുന്നവർക്ക് ആയുർ ആരോഗ്യ സൗഖ്യത്തിനും രോഗനിവാരണത്തിനും ധന്വന്തരി ഹോമം
| യജമാനൻ – 12 |
₹25,000 |
| വിശേഷാൽ ഉപാസന (ധന്വന്തരി യന്ത്രം) |
₹5,000 |
| ഉപാസകർ |
₹2,000 |
പ്രസാദം: ധന്വന്തരി യന്ത്രം (വെള്ളി) സഹസ്രാവൃത്തി ചെയ് ധന്വന്തരം, ഘൃതം