Mahasarvaiswaryayajnam

Our Poojas

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

കാര്യസിദ്ധി:വ്യാപാര വ്യവസായസ്ഥാപനങ്ങൾക്കുണ്ടാകുന്ന എല്ലാവിധ തടസ്സങ്ങളും നീങ്ങി ഐശ്വര്യ സമൃദ്ധിക്കായി അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം
26,000.00

ധന്വന്തരി ഹോമം

കാര്യസിദ്ധി:രോഗപീഡകളാൽ ദുരിതമനുഭവിക്കുന്നവർക്ക് ആയുർ ആരോഗ്യ സൗഖ്യത്തിനും രോഗനിവാരണത്തിനും ധന്വന്തരി ഹോമം
32,000.00

ഭാഗ്യസൂക്ത ഹോമം

കാര്യസിദ്ധി:സർവ്വ സൗഭാഗ്യ ലബ്ധിക്കായി ഭാഗ്യ സൂക്ത ഹോമം  
34,000.00

നവഗ്രഹ പൂജ

കാര്യസിദ്ധി: ഗ്രഹദോഷ പരിഹാരത്തിന് നവഗ്രഹ പൂജ, ശനി ദോഷത്തിന് ശനീശ്വര പൂജയും ആവശ്യക്കാർക്ക് നവരത്നങ്ങളും പൂജിച്ച് നൽകും
32,000.00

ക്ഷിപ്രഗണപതി ഹോമം

കാര്യസിദ്ധി: ഉദ്ധിഷ്ട കാര്യസിദ്ധിക്കായി
16,000.00

മഹാശ്രീചക്ര പൂജ

കാര്യസിദ്ധി :കാര്യ സിദ്ധിക്കും സമ്പദ് സമൃദ്ധിക്കും മഹാ ശ്രീ ചക്ര പൂജ
43,000.00

മഹാ സർവൈശ്വര്യ ഹോമം

കാര്യ സിദ്ധി:കാലദോഷങ്ങൾ മാറുന്നതിനും ശത്രുദോഷ പരിഹാരത്തിനും കാര്യ സിദ്ധിക്കും മഹാ സർവൈശ്വര്യ ഹോമം 108 ഹോമ കുണ്ഡങ്ങളിൽ അവനവൻ തന്നെ ഹോമം ചെയ്യുന്നു
40,000.00

സ്വയംവര പാർവ്വതി ഹോമം

കാര്യസ്ഥിതി : കുടുംബ സൗഖ്യസിദ്ധിക്കും വിവാഹ തടസ്സങ്ങൾ മാറുന്നതിനും മംഗല്യ ലബ്ധിക്കുമായി സ്വയം വര പാർവ്വതി പൂജ
33,000.00

മഹാ സുദർശന ഹോമം

കാര്യസിദ്ധി:ശത്രുത വിമുക്തിക്കും ബിസിനസ്സ് സംരംഭങ്ങൾക്കും മത്സര വിജയത്തിനും
31,000.00

സന്താന ഗോപാല മന്ത്രാർച്ചന

കാര്യസിദ്ധി:സന്താന സൗഭാഗ്യത്തിന് വേണ്ടി
31,000.00

മാതംഗി പൂജ

കാര്യസിദ്ധി:ബിസിനസ്സ് പുരോഗതിക്കും ഐശ്വര്യലബ്ധിക്കുമായി
41,000.00

മഹാ പ്രത്യങ്കരി ഹോമം

കാര്യസിദ്ധി:ശത്രുത നിവൃത്തി ക്കായ്
31,000.00

നിർദ്ദേശങ്ങൾ

  • ഹോമ പൂജാദികളിൽ പങ്കെടുക്കുന്നവർ സർവ്വ വിഘ്നന നിവൃത്തിക്കായ് ഗണപതി ഹോമത്തിന് പ്രത്യേകം രജിസ്‌റ്റർ ചെയ്യണ്ടതാണ് .

  • ഹോമ പൂജാദികളിലെ നടത്തിപ്പുകാരായ യജമാനൻമാർ കുടുംബത്തിലെ മുഴുവൻ അംഗംങ്ങളുടെ പേരും നാളും, കുടുംബപ്പേരും തരേണ്ടതാണ്.

  • എല്ലാ പൂജകളിലും പങ്കെടുക്കുന്നവർക്ക് ഉദ്ദിഷ്ടഫല സിദ്ധി ഉറപ്പാക്കുന്നതിനായി യഥാവിധി മന്ത്രം സഹസ്രാവൃത്തി ചെയ്‌ത്‌ നെയ്യ്, യന്ത്രം, ഏലസ്സ്, ലോക്കറ്റ്, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് . ഗൃഹനാഥന്റെ പേര് 28 ദിവസം മുൻപേ തരേണ്ടതാണ്.

  • ജപിച്ച നെയ്യ് യഥാക്രമം 12/28 / 41 ദിവസം നിർദ്ദേശിച്ചിട്ടുള്ളത് പോലെ വ്രതശുദ്ധിയോടെ സേവിക്കേണ്ടതാണ്.

  • ധരിക്കുവാനുള്ള യന്ത്രങ്ങൾ സുരക്ഷിതമായി നിർമിച്ചിട്ടുള്ളതാണ് . 12 മാസക്കാലം യാതൊരുവിധ പൂജകളും ഇതിനായി നടത്തേണ്ടതില്ല. അടുത്ത വർഷം ഇവ ഇതേ യജ്ഞ വേദിയിൽ വീണ്ടും പൂജിച്ചു കൊടുക്കുന്നതാണ്.

  • യജമാനന്മാർക്ക് യജ്ഞ ശാലയിൽ ദദ്ധ്യന്ന ഭോജനം വിശിഷ്യാ ഉണ്ടായിരിക്കും.

  • പൂജയിൽ പങ്കെടുക്കുന്നവർക്ക് നിലവിളക്ക് സംഘാടകർ നൽകും .
    അല്ലെങ്കിൽ യജ്ഞശാലയുടെ സ്റ്റാളിൽ വാങ്ങിക്കുന്നതിന് സൗകര്യമൊരുക്കും.

  • സഹസ്രനാമ ഹോമത്തിൽ പങ്കെടുക്കുന്നവർക്ക് ഹോമകുണ്‌ഡവും ഹോമപാത്രങ്ങളും ദ്രവ്യങ്ങളും സംഘാടകർ തന്നെ നൽകുന്നതാണ് .

  • യജ്ഞത്തിൽ പേര് രജിസ്‌റ്റർ ചെയ്‌ത്‌ പൂജയിൽ പങ്കെടുക്കുന്നവർ നോമ്പെടുത്ത് മദ്യം, മാംസാഹാരങ്ങൾ ഒഴിവാക്കി ശരീര ശുദ്ധിയും മനശുദ്ധിയോടും കൂടി പൂജാദികർമ്മങ്ങളിൽ
    പങ്കെടുക്കുന്നതായിരിക്കും ഉത്തമം

Scroll to Top