ഡിസംബർ – 21 ഞായറാഴ്‌ച
രാവിലെ 5.30 മുതൽ 6.30 വരെ
ക്ഷിപ്ര ഗണപതി ഹോമം ബ്രഹ്മസ്‌തുതി, വിഷ്‌ണു സ്‌തുതി, ശിവ സ്‌തുതി
മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തർക്കും സ്ഥാപനത്തിനും ഇതിൽ പങ്കെടുക്കാൻ അവസരമുണ്ട്
| യജമാനൻ – 4 |
₹10,000 |
| ഉപാസകർ -(മഹാഗണപതി യന്ത്രം) |
₹5,000 |
| കൂട്ട് ഗണപതി ഹോമം |
₹1,000 |
പ്രസാദം:ഏലസ്സ് / ലോക്കറ്റ് എന്നിവ പൂജിച്ച് നൽകും